ടോക്കിയോ: ഇന്ത്യൻ ബാഡ്മിന്റണിന് അഭിമാന നിമിഷം സമ്മാനിച്ച് പി.വി. സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സ്വന്തമാക്കി.......
ന്യൂയോർക്ക്: 39 ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതകൾക്കും, ആവേശക്കടലിനും, കണ്ണീരിനും ഒടുവിൽ ആ സുപ്രധാന നിമിഷം അരികിലെത്തിക്കഴിഞ്ഞു. 48 രാജ്യങ്ങൾ തങ്ങളുടെ സ്വപ്നങ്ങളുമായി മാറ്റുരച്ച, ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ഒരേമനസ്സോടെ ആതിഥേയത്വം വഹിച്ച ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ തിരശീല വീഴുകയാണ്. ......
മയാമി: ആക്രമണ ഫുട്ബോളിന്റെ വിരുന്നൊരുക്കിയ ലോകകപ്പ് മൂന്നാം സ്ഥാനപ്പോരാട്ടത്തിൽ ഫ്രാൻസിനെ 6–4ന് തോൽപ്പിച്ച് ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ നാല് ഗോളിന്റെ കൂറ്റൻ ലീഡ് നേടിയ ഇംഗ്ലണ്ട്, രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ ശക്തമായ തിരിച്ചുവരവ് അതിജീവിച്ചാണ് ചരിത്രവിജയം കുറിച്ചത്. ......
ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള മത്സരം നേരിട്ട് കാണാൻ ലക്ഷങ്ങൾ വേണം. ഫൈനൽ മത്സരം നേരിൽ കാണാനുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
കനത്ത ചൂടിലും ആവേശം തണുക്കാത്ത ഗാലറികൾ.ലക്ഷക്കണക്കിന് മനുഷ്യരുടെ ശ്വാസമടക്കിയുള്ള കാത്തിരിപ്പ്. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ കിരീടത്തിലേക്ക് ഇനി ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രം. ......
ഫുട്ബോൾ ലോകത്ത് റെക്കോർഡുകൾ തകർത്തും ചരിത്രം കുറിച്ചും മുന്നേറുന്ന ലയണൽ മെസ്സിയുടെ വിജയങ്ങൾക്ക് പിന്നിൽ എപ്പോഴും ഒരു നിശ്ശബ്ദ ശക്തിയുണ്ട്. അത് ഭാര്യ അന്റോണല റൊക്കൂസോയാണ്. ......
അറ്റ്ലാന്റ: ഇംഗ്ലണ്ടിനെ കീഴടക്കി ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയ അർജന്റീനയുടെ വിജയാഘോഷം രാഷ്ട്രീയ വിവാദമാകുന്നു. ഫോക്ലാൻഡ് ദ്വീപുകളെ (ലാസ് മാൽവിനാസ്) കുറിച്ചുള്ള സന്ദേശം ഉൾപ്പെട്ട ബാനർ ഗ്രൗണ്ടിൽ ഉയർത്തിയതിനെ തുടർന്ന് അർജന്റീന താരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിമർശനം ശക്തമായി.
മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയാണ് 'ലാസ് മാൽവിനാസ് അർജന്റീനക്കാരുടേതാണ്' എന്നെഴുതിയ ബാനർ വിജയാഘോഷത്തിനിടെ ഉയർത്തിയത്. ......
അറ്റ്ലാന്റ: അവസാന നിമിഷങ്ങളിൽ നടത്തിയ അതിശയകരമായ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കിയാണ് അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ മത്സരശേഷം അർജന്റീനയുടെ വിജയാഘോഷത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നത് ടൂർണമെന്റിനേറ്റ കളങ്കമായി മാറി. ......
അറ്റ്ലാന്റ: വിജയം കൈയെത്തും ദൂരത്താണെന്ന് കരുതിയ ഇംഗ്ലണ്ടിന് അവസാന നിമിഷങ്ങളിൽ കനത്ത തിരിച്ചടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ നേടി 2-1ന്റെ തകർപ്പൻ ജയത്തോടെ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ......
തുടക്കം മുതൽ ഒടുക്കംവരെ ആവേശം നിറയുമെന്ന് പ്രതീക്ഷിച്ച ഫ്രാൻസ് - സ്പെയിൻ സെമി ഫൈനൽ പോരാട്ടത്തിൽ ലോകം കണ്ടത് ആത്മവിശ്വാസം തരിമ്പുമില്ലാതെ നട്ടംതിരിയുന്ന ഫ്രഞ്ച് പടയെയാണ്. ഈ ടീമിന് ഇതെന്തുപറ്റി എന്ന് സ്പെയിൻ ആരാധകർ പോലും അമ്പരന്നിട്ടിണ്ടാകണം. ......